30.4 C
Kunnamkulam
Tuesday, September 15, 2026
Home Obituary News ചെറുവത്താനി മൂത്താട്ട് മാക്കോത മകന്‍ സുധാകരന്‍ (83) നിര്യാതനായി

ചെറുവത്താനി മൂത്താട്ട് മാക്കോത മകന്‍ സുധാകരന്‍ (83) നിര്യാതനായി

74

ചെറുവത്താനി മൂത്താട്ട് മാക്കോത മകന്‍ സുധാകരന്‍ (83, റിട്ട സൂപ്രണ്ട്-ഇറിഗേഷന്‍) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ഭാര്യ പാറുക്കുട്ടി (റിട്ട അധ്യാപിക ജി യു പി എസ് പുലിയന്നൂര്‍.)
മക്കള്‍ ബിജു (ദേവ് സോഫ്റ്റ്വെയര്‍ കുന്നംകുളം) , ബിനു

 

ADVERTISEMENT
error: Content is protected !!