ചെറുവത്താനി മൂത്താട്ട് മാക്കോത മകന്‍ സുധാകരന്‍ (83) നിര്യാതനായി

ചെറുവത്താനി മൂത്താട്ട് മാക്കോത മകന്‍ സുധാകരന്‍ (83, റിട്ട സൂപ്രണ്ട്-ഇറിഗേഷന്‍) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ഭാര്യ പാറുക്കുട്ടി (റിട്ട അധ്യാപിക ജി യു പി എസ് പുലിയന്നൂര്‍.)
മക്കള്‍ ബിജു (ദേവ് സോഫ്റ്റ്വെയര്‍ കുന്നംകുളം) , ബിനു

 

ADVERTISEMENT
Malaya Image 1

Post 3 Image