തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വേലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലേക്ക് അനുവദിച്ച രണ്ട് ലാപ്‌ടോപ്പുകളുടെയും, ഇന്‍സിനേറേറ്ററിന്റെയും കൈമാറ്റ ചടങ്ങ് വിദ്യാലയങ്കണത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.