28.1 C
Kunnamkulam
Tuesday, September 15, 2026
Home Obituary News ചാലിശേരി കിഴക്കെ അങ്ങാടി മനന്തന്‍ പരേതനായ കുര്യന്‍ മകന്‍ കൊച്ചുമോന്‍ (ഇട്ടേച്ചന്‍, 63) നിര്യാതനായി

ചാലിശേരി കിഴക്കെ അങ്ങാടി മനന്തന്‍ പരേതനായ കുര്യന്‍ മകന്‍ കൊച്ചുമോന്‍ (ഇട്ടേച്ചന്‍, 63) നിര്യാതനായി

197

ചാലിശേരി കിഴക്കെ അങ്ങാടി മനന്തന്‍ പരേതനായ കുര്യന്‍ മകന്‍ കൊച്ചുമോന്‍ (ഇട്ടേച്ചന്‍, 63) നിര്യാതനായി. ചാലിശ്ശേരി മുന്‍ ഗ്രാമ പഞ്ചായത്തംഗം, സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍, സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍, ചാലിശേരി ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആദ്യ പ്രസിഡന്റ്, ഗ്രാമീണ വായനശാല മുന്‍ സെക്രട്ടറി, ജി.സി.സി ക്ലബ്ബ് മുന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുന്നംകുളം വി നാഗല്‍ ഗാര്‍ഡന്‍ ബറിയല്‍ സെമിത്തേരിയില്‍ നടക്കും.
ഭാര്യ : മീന ഡേവീഡ് (റിട്ട : അദ്ധ്യാപിക എസ്.സി.യു.പി.സ്‌കൂള്‍ ചാലിശേരി )
മക്കള്‍: സെറിന്‍ ,മെറിന്‍ (ആസ്റ്റര്‍ മെഡിസിറ്റി)
മരുമക്കള്‍: ഗീവര്‍ ( ന്യൂസിലാന്റ് ),എബിന്‍ (എറണാകുളം)

ADVERTISEMENT
error: Content is protected !!