ഈ വര്‍ഷത്തെ തൃത്താല ഉപജില്ലാ കലോത്സവം ഒക്ടോബര്‍ 19 ,21 ,22 ,23 തിയ്യതികളിലായി തൃത്താല ഡോ. കെ .ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കും. ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസന്‍, തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രസാദ്, വാര്‍ഡ് അംഗം ഗോപിനാഥന്‍ മേലഴിയത്ത് എന്നിവര്‍ സംയുക്തമായാണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
ADVERTISEMENT