26.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Kunnamkulam ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കുന്നംകുളത്ത് 3 പേർ അറസ്റ്റിൽ

ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കുന്നംകുളത്ത് 3 പേർ അറസ്റ്റിൽ

228

21 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മൂന്നു പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ഗുരുവായൂര്‍ അരിയന്നൂര്‍ സ്വദേശികളായ 26 വയസ്സുള്ള യദുകൃഷ്ണ, 26 വയസ്സുള്ള അമല്‍, പന്നിശ്ശേരി സ്വദേശി 26 വയസ്സുള്ള അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

ADVERTISEMENT
error: Content is protected !!