21 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മൂന്നു പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ഗുരുവായൂര്‍ അരിയന്നൂര്‍ സ്വദേശികളായ 26 വയസ്സുള്ള യദുകൃഷ്ണ, 26 വയസ്സുള്ള അമല്‍, പന്നിശ്ശേരി സ്വദേശി 26 വയസ്സുള്ള അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.
ADVERTISEMENT