കുന്നംകുളം കാണിയാമ്പാല്‍ ചീരംകുളം ക്ഷേത്രം റോഡില്‍ നടുവില്‍ പുരയ്ക്കല്‍ ഷാജിമോള്‍ (48) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും. വിനോദ്കുമാര്‍ ആണ് ഭര്‍ത്താവ്. വൈഷ്ണവ്, നവനീത് എന്നിവര്‍ മക്കളാണ്.
ADVERTISEMENT