28.7 C
Kunnamkulam
Tuesday, July 21, 2026
Home Obituary News ചൊവ്വന്നൂര്‍ പരേതനായ ചീരന്‍ വറീത് മകന്‍ ജെയ്‌സണ്‍ നിര്യാതനായി

ചൊവ്വന്നൂര്‍ പരേതനായ ചീരന്‍ വറീത് മകന്‍ ജെയ്‌സണ്‍ നിര്യാതനായി

ചൊവ്വന്നൂര്‍ പരേതനായ ചീരന്‍ വറീത് മകന്‍ ജെയ്‌സണ്‍ നിര്യാതനായി. 63 വയസ്സായിരുന്നു സംസ്‌കാരം ഇന്ന് 3 മണിയ്ക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മേഴ്‌സി ഭാര്യയാണ്. നിഖില്‍, നിബിന്‍, നിസി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!