കൂറ്റനാട് കോമംഗലം സ്വദേശിനി നന്ത്യൻകോട് വീട്ടിൽ 22 വയസുള്ള രഞ്ജിമ ആണ് മരിച്ചത്. വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.