കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സഹകരണ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 20 ന് സംഘടിപ്പിക്കുന്ന തൃശൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം സുകു കെ ഇട്ട്യേശന്‍ ഉദ്ഘാടനം ചെയ്തു. കോ -ഓപ്പറേറ്റീവ് യൂണിയന്‍ ഏരിയ പ്രസിഡണ്ട് കെ ജെ ബിജു അദ്ധ്യക്ഷത വഹിച്ചു.
Home Bureaus Kunnamkulam ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍വെന്‍ഷന്‍ ചേര്‍ന്നു