29.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Punnayurkulam അയിരൂര്‍ എ.യു.പി.സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും നടന്നു

അയിരൂര്‍ എ.യു.പി.സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും നടന്നു

11

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി അയിരൂര്‍ എ.യു.പി.സ്‌കൂളില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരങ്ങളുടെ സമ്മാനദാനവും പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌കെ വത്സലകുമാര്‍ ഉദ്ഘാടനം ചെയ്തു. അഷറഫ് ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസിന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ.എസ്.സില്‍ഷാ നേതൃത്വം നല്‍കി.നൗഷാദ് മാസ്റ്റര്‍ , കുഞ്ഞുമോന്‍ പൊറാടന്‍, കെ. ടി. റസാഖ്, ലീന തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!