24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur പന വീടിനു മുകളിലേക്ക് പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു

പന വീടിനു മുകളിലേക്ക് പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു

വേലൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പന വീടിനു മുകളിലേക്ക് പൊട്ടിവീണ് വീട് ഭാഗികമായി തകര്‍ന്നു. കടവത്ത് പറമ്പില്‍ സുജാതയുടെ വീടിന് മുകളിലേക്കാണ് പന പൊട്ടിവീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആളപായമില്ല. വാര്‍ഡ് മെമ്പര്‍ സ്വപ്ന രാമചന്ദ്രന്‍ വീട് സന്ദര്‍ശിച്ചു.

ADVERTISEMENT
error: Content is protected !!