27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അഞ്ഞൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അഞ്ഞൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

320

പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അഞ്ഞൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കടയില്‍ നിന്നു മടങ്ങുന്നതിനിടെ വഴിയില്‍ വച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പറയുന്നു. സംഭവത്തില്‍ അഞ്ഞൂര്‍ നരിയംപുള്ളി 30 വയസ്സുള്ള രാജീവിനെയാണ് വടക്കേകാട് പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!