ചെമ്മണ്ണൂര്‍ അങ്ങാടിയില്‍ താമസിക്കുന്ന ചെറുവത്തൂര്‍ കൊച്ചാപ്പു മകന്‍ ജോസ് (75) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച ചെമ്മണ്ണൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടത്തും. എല്‍സി ഭാര്യയാണ്. സജി, സുധിന്‍, സനല്‍, സിബി എന്നിവര്‍ മക്കളാണ്.
Home Obituary News ചെമ്മണ്ണൂര്‍ അങ്ങാടിയില്‍ താമസിക്കുന്ന ചെറുവത്തൂര്‍ കൊച്ചാപ്പു മകന്‍ ജോസ് നിര്യാതനായി



