സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എ.എ മണികണ്ഠനെ തെരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി പ്രതിനിധി സമ്മേളനത്തിനു ശേഷം നടന്ന ചര്‍ച്ച വി.സ്.സിദ്ധാര്‍ത്ഥന്‍, ഷൈലജ അരുണുദാസ് , മിന്റ്റോ റെനി എന്നിവര്‍ അടങ്ങി പ്രസിഡിയം നിയന്ത്രിച്ചു. ബിനോഷ്, സിന്ധു, നിധിന്‍ എന്നിവര്‍ മിനിറ്റ്‌സ് കമ്മിറ്റിയും, സതീശന്‍, സുനില്‍കുമാര്‍, ബിന്ദു മനോഹരന്‍, അലി, റെജിമോന്‍ എന്നിവരടങ്ങിയ പ്രമേയം കമ്മറ്റിയും ചേര്‍ന്ന് 13 അംഗ പുതിയ ലോക്കല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ADVERTISEMENT