മരത്തംകോട് അല്‍ അമീന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ.മുഹമ്മദ് റോഷന്‍, ഡോ. നഫീസ ഉസ്മാന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, വാര്‍ഡംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഗൈനക്കോളജി, പീഡിയാട്രിക്സ്, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിസിന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തി
ADVERTISEMENT