25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനം നടത്തി

തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനം നടത്തി

49

തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള കവാടവും ചുറ്റുമതിലും നിര്‍മ്മിച്ചത്. ചടങ്ങിന് വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സപ്ന റഷീദ്, വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍, പ്രധാന അധ്യാപിക കെ.എല്‍.ഷീജ, മുന്‍ പ്രധാന അധ്യാപിക ടി.കെ.രാജി, പി.ടി.എ പ്രസിഡന്റ് ടി.ജെ.ജെയിംസ്, എസ്.എം.സി പ്രതിനിധി രഘു, ഒ.എസ്.എ സെക്രട്ടറി ആല്‍ഫ്രഡ് തോമസ്, സീനിയര്‍ അസിസ്റ്റന്റ് കെ.കെ.ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി പി.സി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!