സോഷ്യലിസമാണ് ഭാവി സമരമാണ് മാര്‍ഗം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ് ക്യാമ്പായിനിന്റെ ഭാഗമായി
കുന്നംകുളം സൗത്ത് മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുറുക്കന്‍പാറയില്‍ സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ടി.എം ശ്രീരാഗ് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം കെ സച്ചിന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് എന്‍.എസ് ജിഷ്ണു അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല സെക്രട്ടറി എ.ജെ ഷൈജിത്ത് സ്വാഗതവും മേഖല ട്രഷറര്‍ സാനി സാം നന്ദിയും പറഞ്ഞു.
ADVERTISEMENT