ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അനുശോചിച്ചു

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രാമപുരം 2-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അനുശോചിച്ചു. രാമപുരം ആരോഗ്യകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗം എം.എസ്.മണികണ്ഠന്‍ അധ്യക്ഷനായി. തൊഴിലാളികളായ കാളി പെരുമ്പുള്ളിപറമ്പില്‍, തങ്കമ്മ കുമാരന്‍, കാര്‍ത്തിക ചന്ദ്രന്‍, രതിക രഘു, പ്രീജ പ്രേമന്‍, സുരേഖ സുരേഷ്, സുനിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT