30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അനുശോചിച്ചു

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അനുശോചിച്ചു

205

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രാമപുരം 2-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അനുശോചിച്ചു. രാമപുരം ആരോഗ്യകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗം എം.എസ്.മണികണ്ഠന്‍ അധ്യക്ഷനായി. തൊഴിലാളികളായ കാളി പെരുമ്പുള്ളിപറമ്പില്‍, തങ്കമ്മ കുമാരന്‍, കാര്‍ത്തിക ചന്ദ്രന്‍, രതിക രഘു, പ്രീജ പ്രേമന്‍, സുരേഖ സുരേഷ്, സുനിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!