കുന്നംകുളം കിഴൂര്‍ ശ്രീവിവേകാനന്ദ കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എബിവിപി സ്ഥാപിച്ച കവാടവും, കൊടി തോരണങ്ങളും നശിപ്പിച്ചു. എസ്എഫ്ഐയാണ് ഇതിന് പിന്നിലെന്ന് എ.ബി.വി.പി. ആരോപിച്ചു.യൂണിയന് തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ആഘോഷത്തിടെയാണ് എബിവിപിയുടെ തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു എസ്എഫ്ഐ അതിക്രമമെന്ന് എ.ബി.വി.പി. നേതൃത്വം പറഞ്ഞു.
Home Bureaus Kunnamkulam പോലീസ് നോക്കി നില്‍ക്കെ എസ്എഫ്ഐക്കാര്‍ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് എബിവിപി