26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ചാവക്കാട് തൊട്ടാപ്പില്‍ വാഹനാപകടം : യുവാവ് മരിച്ചു.

ചാവക്കാട് തൊട്ടാപ്പില്‍ വാഹനാപകടം : യുവാവ് മരിച്ചു.

99
BUS accident-at-mattam

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് മാളൂട്ടിവളവിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.വെള്ളാങ്ങലൂർ തൈപറമ്പിൽ വീട്ടിൽ റിസാൽ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തളിക്കുളം പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!