26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty കടങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റായി എല്‍.ഡി.എഫിലെ അഡ്വ.കെ.എം. നൗഷാദിനെ തെരഞ്ഞെടുത്തു

കടങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റായി എല്‍.ഡി.എഫിലെ അഡ്വ.കെ.എം. നൗഷാദിനെ തെരഞ്ഞെടുത്തു

138

കടങ്ങോട് പഞ്ചായത്തില്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.എം. നൗഷാദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് 11, യു.ഡി.എഫ് 9, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷി നില. എല്‍.ഡി.എഫി ന് മൂന്നാം തുടര്‍ ഭരണം.

ADVERTISEMENT
error: Content is protected !!