പ്രിയദര്‍ശിനി സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി അഡ്വക്കേറ്റ് സി.ബി രാജീവിനെ തെരഞ്ഞെടുത്തു

204

കേച്ചേരി പ്രിയദര്‍ശിനി സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി അഡ്വക്കേറ്റ് സി.ബി രാജീവിനെ തെരഞ്ഞെടുത്തു. മുന്‍ മന്ത്രിയും ആശുപത്രിയുടെ പ്രസിഡന്റുമായിരുന്ന കെ പി വിശ്വനാഥന്റെ മരണത്തെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വൈസ് പ്രസിഡന്റ് ടി ജോസ് പോള്‍, സെക്രട്ടറി എ എം മൊയ്തീന്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡങ്ങളേയും തിരഞ്ഞെടുത്തു.