കോട്ടപ്പടി ചുങ്കത്ത് ജോസഫ് മകന്‍ ജോളി (62) നിര്യാതനായി.

162

കോട്ടപ്പടി ചുങ്കത്ത് ജോസഫ് മകന്‍ ജോളി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.