സി എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഹമ്മദ് സഹലിനെ അനുമോദിച്ചു

 

സി എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചമ്മനൂര്‍ സ്വദേശി അഹമ്മദ് സഹലിനെ ഇ.എം എസ് കള്‍ച്ചറല്‍ സെന്റര്‍ ചമ്മനൂരിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു…പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ചടങ്ങില്‍ ഉപഹാരം നല്‍കി. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ വി എ അബ്ദുല്‍ ഖാദര്‍ , സിപിഐഎം ലോക്കല്‍ സെക്രട്ടറി വി .അപ്പു മാസ്റ്റര്‍, എല്‍ സി മെമ്പര്‍ രാജന്‍ മാസ്റ്റര്‍, കാര്‍ട്ടൂണിസ്റ്റ് ഐ പി സക്കീര്‍ ഹുസൈന്‍, ഇ കെ ഷഹീര്‍ , ഇ മൊയ്തുട്ടി അലിതറയില്‍, ബക്കര്‍ എളമ്പനക്കാട്ടില്‍, മഹാദീര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

ADVERTISEMENT