24.6 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk 2 ന്യൂനമര്‍ദം; കേരളത്തില്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

2 ന്യൂനമര്‍ദം; കേരളത്തില്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

 

ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്… കേരളത്തില്‍ ഇന്നു മുതല്‍ 20 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

ADVERTISEMENT
error: Content is protected !!