24.3 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മാന്‍ അസോസിയേഷന്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ...

ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മാന്‍ അസോസിയേഷന്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു

16

 

ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മാന്‍ അസോസിയേഷന്‍ പുന്നയൂര്‍കുളം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു….. പ്രവര്‍ത്തകര്‍ വിജയികളുടെ വീട്ടില്‍ ഏതിയാണ് ആദരവിന്റെ ഭാഗമായി മെമോന്റോ നല്‍കിയത്. കമ്മറ്റി ഭാരവാഹികളായപ്രസിഡന്റ് ശിവദാസന്‍ പെരിയമ്പലം, സെക്രട്ടറി ശ്യാം പ്രസാദ് ആല്‍ത്തറ, ട്രഷറര്‍ നൗഷാദ് മന്നലാംകുന്ന്, വൈസ് പ്രസിഡണ്ട് അനസ് പുന്നയൂര്‍ക്കുളം, രാജു പെരിയമ്പലം, മറ്റു മെമ്പര്‍മാരായ ഗഫൂര്‍ മന്നലാംകുന്ന്, ഷജീര്‍ ചെമ്മണ്ണൂര്‍, ബിജിമോന്‍ കടിക്കാട്, പ്രദീപ് കടിക്കാട് എന്നിവരും മറ്റു അംഗ ങ്ങളും പങ്കെടുത്ത

ADVERTISEMENT
error: Content is protected !!