ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു. 2025 -26 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇബ്രാഹിം പഴവൂര്‍, സെക്രട്ടറി എന്‍.എം നൗഷാദ്, ട്രഷറര്‍ ജോജിന്‍ രാജ്. വൈസ് പ്രസിഡന്റ് മിന്‍ഹാസ്, ജോ.സെക്രട്ടറി ജോമോന്‍,  ജില്ലാ കമ്മിറ്റി അംഗങ്ങാി സലീം കല്ലൂര്‍, പ്രബലന്‍ യു.ബി, സുനില്‍ വൈലത്തൂര്‍. എന്നിരെ തെരഞ്ഞെടുത്തു.

ADVERTISEMENT