പുനരുദ്ധാരണം നടത്തിയ അങ്കണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു

ചാവക്കാട് നഗരസഭ 23-ാം വാര്‍ഡില്‍ പുനരുദ്ധാരണം നടത്തിയ 92-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനവും, പ്രവേശനോത്സവവും നടന്നു.
വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.കബീര്‍ ഉദ്ഘാടനം ചെയ്തു. എ.എല്‍.എം.എസ്.സി കമ്മറ്റി അംഗങ്ങളായ ഷീല, കെ.കെ. കാര്‍ത്യായനി,
അഷറഫ് ബ്ലാങ്ങാട്, റൗഫ് ബ്ലാങ്ങാട്, ശ്രീലാല്‍ കഞ്ചാട്ടി, ഷൈലജ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image