അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കും

കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ  പൂരമഹോത്സവത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കല കാണിപ്പയ്യൂരിന്റ നേതൃത്വത്തില്‍ കലാപരിപാടികളും, ബുധനാഴ്ച ബീറ്റ്‌സ് ഓഫ് തൃശ്ശൂരിന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റിഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT