25.1 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Perumpilavu ഓക്‌സിലറി ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

ഓക്‌സിലറി ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

53

പോര്‍ക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് വുമണ്‍ ഫെല്ലോഷിപ്പ് ഓക്‌സിലറി ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ മണികണ്ഠന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!