29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty വര്‍ഗീയദ്ധ വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിപ്പിച്ചു

വര്‍ഗീയദ്ധ വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിപ്പിച്ചു

101

ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ വെള്ളറക്കാട് മനപ്പടിയില്‍ വര്‍ഗീയദ്ധ വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിപ്പിച്ചു. സോദരത്വേന എന്ന ശീര്‍ഷകത്തില്‍ നടത്തിയ ക്യാമ്പയിനില്‍ അഡ്വ.വി.ആര്‍.അനൂപ് മുഖ്യപ്രഭാഷണം നടത്തി. കേരളം ശ്രീനാരായണഗുരുവിന്റ ദര്‍ശനങ്ങളില്‍ നിന്ന് പുറകോട്ട് പോവുകയാണെന്നും കേരളത്തെ വര്‍ഗീയമായി വിഭജിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നതായും അനൂപ് അഭിപ്രായപ്പെട്ടു. ഡോ.എന്‍.വി. ആന്റണി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പി.എന്‍. വിഷയകുമാര്‍, ഇടം പ്രസിഡന്റ് ഇ.കെ.മിനി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അക്ബര്‍ അലി, നാരായണന്‍ കോടനാട് , പ്രീതി രാജേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!