ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഫുട്‌ബോള്‍ മത്സരം സമാപിച്ചു

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഫുട്‌ബോള്‍ മത്സരം സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ സിആര്‍ സെവന്‍ മരത്തംകോട് വിജയികളായി. വിജയികള്‍ക്കുള്ള സമ്മാനദാനം കായികാധ്യാപകന്‍ മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു. സബ് കമ്മറ്റി ചെയര്‍മാന്‍ കെ.എ ഫരീദലി, മേജര്‍ കെ.പി ജോസഫ്, കണ്‍വീനര്‍ അക്ബറലി, ഇടം സെക്രട്ടറി കെ പി ജയന്‍, കെ.വിജയന്‍മാസ്റ്റര്‍, കെ.ആര്‍ രാധിക, ഉഷാദേവി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT