കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി ഫാസിസ വിരുദ്ധ സദസ് സംഘടിപ്പിച്ചു. ഗുരുവായൂരില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന്‍ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പ്രൊഫ. വി. എ വര്‍ഗീസ് അധ്യക്ഷനായി. അഖില്‍ എസ്.നായര്‍, പ്രൊഫ. യു.എസ് മോഹനന്‍, വി.കെ ജയരാജന്‍ വി.എം രാജേഷ് ശശിധരന്‍ വൈലത്തൂര്‍, കെ.പി. ആര്‍ പ്രസന്നന്‍, അബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു
ADVERTISEMENT