തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് ‘വൈവിധ് 2024-25’ ഒക്ടോബര്‍ നാല്, അഞ്ച് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. സംസ്ഥാനത്തെ വിവിധ സാങ്കേതിക സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് 15000ത്തില്‍ അധികം പേര്‍ ഫെസ്റ്റില്‍ പങ്കെടുക്കും.
ADVERTISEMENT