ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

188

കാണിപ്പയൂര്‍ സെന്റ് മേരീസ് മഗ്ദലിന്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനചാരണതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചൂണ്ടലിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗനേഷ് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോസി മാത്യു സ്വാഗതവും, സ്‌കൂള്‍ വിദ്യാര്‍ത്ഥി വിഷ്ണു പ്രകാശ് നന്ദിയും പറഞ്ഞു.