25.9 C
Kunnamkulam
Monday, July 13, 2026
Home Ariyippukal പുന്നയൂര്‍ ഗവ: എല്‍.പി സ്‌കൂളില്‍ അറബി അധ്യാപക ഒഴിവ്

പുന്നയൂര്‍ ഗവ: എല്‍.പി സ്‌കൂളില്‍ അറബി അധ്യാപക ഒഴിവ്

പുന്നയൂര്‍ തെക്കിനിയേടത്തുപടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷങ്ങളില്‍ ഫുള്‍ ടൈം അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 ശനിയാഴ്ച ഉച്ചയ്ക്ക് 12ന്
സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അസ്സല്‍ രേഖകളും, പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 82 81 66 97 03 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

ADVERTISEMENT
error: Content is protected !!