15 വയസുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി 23 വയസുള്ള ചേരപ്പറമ്പില്‍ അജ്മല്‍ , ആലംകോട് മാമാണിപ്പടി സ്വദേശി 22 വയസുള്ള ഷാബില്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്. 2023 സെപ്റ്റംബറിലാണ് സംഭവം.