25.4 C
Kunnamkulam
Thursday, July 16, 2026
Home Bureaus Perumpilavu കുന്നംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ് മോഹന്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായി

കുന്നംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ് മോഹന്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായി

കുന്നംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ് മോഹന്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായി. കേരളം ജയിക്കും യു.ഡി.എഫ് നയിക്കും എന്ന മുദ്രാവാക്യമുമായി കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരി പൊന്നാംകുന്ന് ഉന്നതിയില്‍ നിന്നും ആരംഭിച്ച വാഹന പ്രചരണ പര്യടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.വി ദാസന്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്തിലെ മുപ്പതോളം കേന്ദ്രങ്ങളില്‍ ഇന്ന് പര്യടനം നടത്തി വോട്ട് അഭ്യര്‍ത്ഥിക്കും.

ADVERTISEMENT
error: Content is protected !!