ആര്‍ത്താറ്റ് കൊലപാതകം ; പ്രതിയെ പോലീസ് അതി സാഹസികമായി പിടികൂടി. ആനായ്ക്കലില്‍ നിന്നാണ് പിടികൂടിയത്. മുതുവറ സ്വദേശിയാണ് പ്രതി.മോഷണത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ പ്രതി ഇവരുടെ ബന്ധുവാണെന്ന സൂചനയുണ്ട്.കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.