24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery നാടക പാട്ടറയുടെ കലാകാരന്മാരെ ആദരിച്ചു

നാടക പാട്ടറയുടെ കലാകാരന്മാരെ ആദരിച്ചു

25

നമ്പഴിക്കാട് നാടക പാട്ടറയുടെ കലാകാരന്മാര്‍ക്ക് ആദരവുമായി ഡി.വൈ.എഫ്.ഐ.
നമ്പഴിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാടക പാട്ടറയിലുള്ള കലാകാരന്മാരെയാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗവും, കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെകട്ടറിയുമായ കെ.എ. സൈഫുദ്ദീന്റെ നേതൃത്വത്തിലാണ് ആദരം സംഘടിപ്പിച്ചത്.

 

ADVERTISEMENT
error: Content is protected !!