27.7 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kunnamkulam കഞ്ചാവ് വില്‍പ്പനക്കേസിലെ പ്രതിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി

കഞ്ചാവ് വില്‍പ്പനക്കേസിലെ പ്രതിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി

309

കഞ്ചാവ് വില്‍പ്പനക്കേസിലെ പ്രതിയായ മണലി സ്വദേശിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി. കഞ്ചാവ് സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ പ്രതിയായ ചൂണ്ടല്‍ പഞ്ചായത്തിലെ മണലി, മേലേതലക്കല്‍ വീട്ടില്‍ സുനില്‍ ദത്തിന്റെ ആസ്തികളാണ് സെക്ഷന്‍ 68 എ – എന്‍.ഡി.പി.എസ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന് കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍ ഉത്തരവിട്ടത്.

ADVERTISEMENT
error: Content is protected !!