28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷം ഇന്ന്

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷം ഇന്ന്

107

വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തിനോടനുബന്ധിച്ച് അശ്വതി വേല ആഘോഷം ഇന്ന് നടക്കും.
തിങ്കളാഴ്ച കാലത്ത് വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി റോഷന്‍, കീഴ്ശാന്തി അനന്തകൃഷ്ണന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് 6 മണിയോടെ പ്രാദേശിക വേലകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 8 മണിക്ക് ശിവജി ഗുരുവായൂര്‍ സംവിധാനം ചെയ്ത് ചലച്ചിത്ര താരങ്ങള്‍ അഭിനയിച്ച ദൃശ്യവിരുന്നായ ‘പൂമാത’ എന്ന നാടകവും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!