31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്ക് 

കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്ക് 

164

കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കെഎസ് യു പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീണ ജോര്‍ജിന്റെ കൈക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!