പട്ടാപകല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം

306

പട്ടാപകല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകുപൊടി എറിഞ്ഞത് .