25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പെട്ടിഓട്ടോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പെട്ടിഓട്ടോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

135

പെരുമ്പടപ്പില്‍ പെട്ടിഓട്ടോറിക്ഷയും വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ പാലപ്പെട്ടി സ്വദേശി നാസര്‍, വിദ്യാര്‍ത്ഥികളായ റാഷിം, സിയാന്‍, ജൈസല്‍ എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. പാലപ്പെട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഇവര്‍.  പരിക്കേറ്റവര്‍ പെരുമ്പടപ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
error: Content is protected !!