24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ബി.എസ്.സി. നഴ്‌സിങ് 10-ാം റാങ്ക് നേടിയ മുഹ്‌സിന, ബി.എസ്.സി. റേഡിയോളജി ഫസ്റ്റ് ക്ലാസ്സ് നേടിയ നിവേദിത...

ബി.എസ്.സി. നഴ്‌സിങ് 10-ാം റാങ്ക് നേടിയ മുഹ്‌സിന, ബി.എസ്.സി. റേഡിയോളജി ഫസ്റ്റ് ക്ലാസ്സ് നേടിയ നിവേദിത എന്നിവരെ അനുമോദിച്ചു

40

ബി.എസ്.സി. നഴ്‌സിങ് 10-ാം റാങ്ക് നേടിയ മുഹ്‌സിന, ബി.എസ്.സി. റേഡിയോളജി ഫസ്റ്റ് ക്ലാസ്സ് നേടിയ നിവേദിത എന്നിവരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കമ്മറ്റി അനുമോദിച്ചു. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ജാസ്മി ഷെഹിര്‍, പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സെക്രട്ടറി കെ.ഷിബിന , വാര്‍ഡ് മെമ്പര്‍ സെലീന മെയ്ദ്ധീന്‍ കോയ , സുജിന യൂസഫ് , മണി ബാഹുലേയന്‍, ബിന്ദു വിജയ, റംഷിദ, ഇന്ദുജ , ബീന പ്രദീപ് , എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!