24.9 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി എസ്.ബി.എൈ

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി എസ്.ബി.എൈ

62

സെപ്റ്റംബര്‍ 28 തിങ്കള്‍ മുതല്‍ 30 ബുധന്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളില്‍ എ.ടി.എം സേവന നിരക്കുകള്‍ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പണം പിന്‍വലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം.

 

 

ADVERTISEMENT
error: Content is protected !!